15-year-old Shafali Verma Comes Into Indian Women's T20 Squad | Oneindia Malayalam

2019-09-06 123

15-year-old Shafali comes into Indian women's T20 squad
രാജ്യത്തിന് അഭിമാനമാവാന്‍ ഷഫലി വര്‍മ എന്ന കൗമാര താരം.സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ ഇടംപിടിച്ച പതിനഞ്ചുകാരിയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോഴത്തെ സംസാര വിഷയം. ഇതിഹാസ താരം മിതാലി രാജിന് പകരം ടീമില്‍ ഇടം നേടിയ ഷഫലി ഷഫലി വര്‍മയുടെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം.